പാണ്ടിക്കാട്: മരുതഞ്ചേരിയിലെ പരേതനായ കോഴിശ്ശേരി അഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ചെറിയാപ്പു, മൊയ്തീൻ കുട്ടി. മരുമക്കൾ: നസീമ, ഉമൈമത്ത്, നദീറ.