മങ്കട: മേലോട്ടും കാവിൽ പരേതനായ പള്ളിയാലിൽ അസൈനാരുടെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: മുഹമ്മദലി, അബ്ദുൽ ഹമീദ്, അക്ബർ അലി, ഹബീബ, ശരീഫ. മരുമക്കൾ: ഉമ്മുകുൽസു തിരൂർക്കാട്, സുബൈദ (വെള്ളില), സാജിദ (ആനക്കയം), അബ്ദുറഹ്മാൻ (കടന്നമണ്ണ), ഹൈദർ അലി പൂപ്പലം.