തിരുനാവായ: എടക്കുളം ടൗണിലെ മുൻ വ്യാപാരി ചക്കാലിപറമ്പിൽ അഹമ്മദ്കുട്ടി (66) നിര്യാതനായി. പരേതനായ സെയ്താലിക്കുട്ടിയുടെ മകനാണ്. സഹോദരൻ: സൈതാലി.