മുണ്ടക്കോട്: പരേതനായ മങ്കരത്തൊടി കോയയുടെ മകൻ അസൈൻ (60) നിര്യാതനായി. ഭാര്യ: നെച്ചിക്കണ്ടൻ സക്കീന (കൂട്ടിലങ്ങാടി). മക്കൾ: മുഹമ്മദ് റിയാസ് (ജിദ്ദ), മുഹമ്മദ് റിഷാദ് (ദുബൈ), റാഷിദ്, ഫാത്തിമ നൈഫ. മരുമകൾ: ഹിസാന.