തിരൂർ: കോട്ടത്തറ നാലകത്ത് അഹമ്മദ്ഷരീഫ് (റിട്ട എൻജിനീയർ ഇന്ത്യൻ റെയിൽവേ -86) നിര്യാതനായി. ഭാര്യ: പരേതയായ സുഹറുന്നീസ (മാളിയക്കൽ, വടക്കേകാട്). മക്കൾ: ഷഹനാസ്, ഷഹർബാനു, ഷക്കീറ, ഷഹീൻ. മരുമക്കൾ: സിദ്ധീക്ക് പൂവത്ത്, നൂർ മേത്തർ, റസ്മി ഷരീഫ്, പരേതനായ മുഹമദ് ഫിറോസ്.