ചങ്ങരംകുളം: മേലേ മാന്തടത്തിൽ താമസിക്കുന്ന വെള്ളനാത്തു വളപ്പിൽ മുഹമ്മദ് അബ്ദുറഹ്മാൻ (സിറ്റിസൺ -72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, റിയാസ് അഹ്മദ്, (ഖത്തർ), യൂനുസ് അഹ്മദ്, (ദുബൈ), അനസ് അഹ്മദ് (ഖത്തർ). ജാമാതാവ്: നൗഷാദ് അഹമദ് (കുരിക്കൾ ഹോം അപ്ലയൻസസ്, മഞ്ചേരി), സഹോദരങ്ങൾ: ഹാംസ മാസ്റ്റർ, അബൂബക്കർ, ഇബ്റാഹീം.