താനൂർ: ആൽബസാർ ആലികാക്കാെൻറ പുരക്കൽ അഷ്റഫിെൻറ ഭാര്യ അസ്മ (38) നിര്യാതയായി. മക്കൾ: റിഷാദ്, മുഹമ്മദ് സാബിത്ത്.