കീഴുപറമ്പ്: കുറ്റൂളി കുഞ്ഞൻ പടിയിൽ പുത്തൻ പീടിയേക്കൽ ബഷീർ (61) നിര്യാതനായി. ഭാര്യ: കാഞ്ഞിരാല നസീറ. മക്കൾ: നൗഷീഖ്, ഫിറോസ്, സമീറ, മുംതാസ്, ലുലു, ജസീം. മരുമക്കൾ: അംജദ് അലി പുത്തൻ പീടിയേക്കൽ (തെരട്ടമ്മൽ), ജുനൈസ് കാഞ്ഞിരാല (ഒതായി), ഷഫീഖ് പള്ളിപ്പറമ്പൻ (കുനിയിൽ).