എടവണ്ണ: ചെമ്പക്കുത്ത് താമസിക്കുന്ന പരേതനായ അറയിലകത്ത് ചെറിയ വീരാെൻറ മകൻ റഷീദ് എന്ന കുഞ്ഞാൻ (57)നിര്യാതനായി. ഭാര്യ: നസീമ മൂത്തേടം. മക്കൾ: റിദാൻബാസിൽ, റാസിൻഷാൻ. മരുമക്കൾ: ഹിബ അത്തോളി, റസിനാസ് എടവണ്ണ, സഹോദരങ്ങൾ: നാസർ (ഗുഡ്ലക്ക് ഡ്രൈവിങ് സ്കൂൾ), ഹബീബ്റഹ്മാൻ, മുജീബ്റഹ്മാൻ, ജംഷിദ്, ഫാത്തിമസുഹ്റ.