അരീക്കോട്: പരേതനായ മേച്ചേരി ഹസൻ ഹാജിയുടെ ഭാര്യ പൊന്നാടൻ ഉമ്മത്തി ഹജ്ജുമ്മ (87) നിര്യതയായി. മക്കൾ: മുഹമ്മദ്, മോന്തീൻ, സൈനബ, അബ്ദുല്ല, യൂസുഫ്. മരുമക്കൾ: ഖദീജ, സുബൈദ, മുംതാസ്, ഹനിയ്യ.