പട്ടിക്കാട്: ശാന്തപുരം മഹല്ലിൽ മുള്ള്യാകുർശ്ശി മേൽമുറിയിൽ താമസിക്കുന്ന പരേതനായ കോണോത്ത് ഹംസയുടെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: ജമാൽ, കദീജ, സുമയ്യ, സാലിഹ്, അബ്ബാസ്.