മലപ്പുറം: പരേതനായ മണ്ണിശ്ശേരി ഹുസൈെൻറ മകൻ കോട്ടപ്പടി കുറ്റിപ്പുളി മണ്ണിശേരി കെ.വി.എം. മുഹമ്മദ് അലി എന്ന കെ.വി. ബാപ്പു (67) നിര്യാതനായി. ഭാര്യ: വി.ടി. റുഖിയ. മക്കൾ: ഹഫ്സത്ത്, റഫീഖ്, കബീർ, ഷബ്ന. മരുമക്കൾ: തെറ്റൻ അബ്ദുൽ നാസർ കിഴിശ്ശേരി, മണ്ണിത്തോടി ഷഫീഖ്, നിഷാദത്ത്, ഷംല.