അകത്തേത്തറ: തച്ചൻകാട് കുളത്തിങ്കൾ വീട്ടിൽ ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഗോപകുമാർ, രാധിക, കൃഷ്ണകുമാർ. മരുമക്കൾ: സുശീല, ശ്രീനിവാസൻ, ജസീത. സഹോദരങ്ങൾ: പരേതരായ കൃഷ്ണമുർത്തി, വിശാലക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.