പട്ടാമ്പി: ഉമിക്കുന്ന് കോപ്പയിൽ വീട്ടിൽ ഷാജീവ് (49) നിര്യാതനായി. സർവശിക്ഷ അഭിയാൻ കേരള തൃത്താല ബി.പി.സി.യായിരുന്നു. ദീർഘകാലം വട്ടേനാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പളായിരുന്ന ഷാജീവ് കെ.എസ്.ടി.എ മുൻ ജില്ല കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ ചാത്തു. മാതാവ്: ശാരദ. ഭാര്യ: പ്രീതി (പി.ഡബ്ലിയു.ഡി ഷൊർണൂർ). മക്കൾ: അഞ്ജന, അർച്ചന, മഹേശ്വർ.