പട്ടാമ്പി: കൊപ്പം പുലാശ്ശേരി ആനക്കത്തൊടി കുട്ടികൃഷ്ണൻ നായർ (ഉണ്ണി-79) നിര്യാതനായി. ഭാര്യ. സീതാലക്ഷ്മി. മക്കൾ. പ്രവിത, രജിത, റിജേഷ്. മരുമക്കൾ: ദാസൻ, സേതു, ആതിര.