പട്ടാമ്പി: ആമയൂർ കളത്തിൽതൊടി ഹരിദാസിെൻറ ഭാര്യ ബീന (36) കോവിഡ് ബാധിച്ചു മരിച്ചു. ആമയൂരിൽ ഷീ ഓട്ടോ ഡ്രൈവറായിരുന്നു. മക്കൾ: പ്രണവ്, പ്രബിൻ, പ്രജിത്ത്.