പത്തിരിപ്പാല: മങ്കര കണ്ണംപരിയാരം പുന്നേക്കാട് വീട്ടിൽ പരേതനായ കൃഷ്ണനെഴുത്തച്ഛെൻറ ഭാര്യ തത്ത (87) നിര്യാതയായി. മക്കൾ: ഭാസ്കരൻ, രാമചന്ദ്രൻ, പാറുക്കുട്ടി, പരേതനായ വേലായുധൻ. മരുമക്കൾ: പ്രേമകുമാർ, തങ്കമ്മ, രമണി, രാജേശ്വരി