ആലത്തൂർ: കിഴക്കഞ്ചേരി കീഴ്പട വീട്ടിൽ കൃഷ്ണൻ കുട്ടി നായർ (79) പെരുങ്കുളം അർച്ചനയിൽ നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക പരേതയായ പത്മാസിനി, മക്കൾ: സിന്ധു, സ്മിത, സൂരജ്. മരുമക്കൾ: വിജയകുമാർ, രഞ്ജിത്ത്, വിദ്യ.