പോരേടം: ആലുംമൂട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സുമതിയമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ സുശീല, രഘുനാഥ പിള്ള, ചന്ദ്രിക, സരള, ശ്രീദേവി, മായാദേവി (അധ്യാപിക ഗവ. യു.പി.എസ് വെള്ളൂപ്പാറ). മരുമക്കൾ: രവീന്ദ്രൻ പിള്ള, ഉഷ, ഹരിദാസ്, പ്രഭാകരൻ പിള്ള, അരുൾ േജ്യാതി (റിട്ട. ആർമി).