പത്തനാപുരം: പിറവന്തൂർ കറവൂർ ദർഭ മണ്ണിൽ വീട്ടിൽ ത്യാഗരാജെൻറ ഭാര്യ വനജാക്ഷി (72) നിര്യതയായി. മക്കൾ: ബിനു, ദീപ, ലെജു. മരുമക്കൾ: സുശീലൻ, പരേതനായ സാബു, നീതു.