കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് കരിഞ്ഞിട്ടയിൽ വീട്ടിൽ അഹമ്മദ് കുഞ്ഞ് (62) നിര്യാതനായി. ഭാര്യ: നുസൈഫ. മക്കൾ: ഷംന, ഷംനാദ്, അജ്മൽ. മരുമക്കൾ: ജവാദ്, ഷഹന, സിയാന.