പരവൂർ: ചിറക്കര ഇടവട്ടം വലിയ ഇടത്ത് പുത്തൻവീട്ടിൽ പരേതനായ രാജേന്ദ്രെൻറ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ മോഹൻലാൽ, ബേബി ഗിരിജ, ജയശ്രീ, സത്യ ബാബു, സജി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: രമണി, സജി ബാബു, സന്ധ്യ, പ്രിയ, ഷീല, പരേതരായ വിശ്വനാഥൻ, ശശിധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.