ഇടമൺ: വാഴവിള സുമേഷ് ഭവനിൽ സദാശിവൻ (73) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: സോണി, സുമേഷ്. മരുമക്കൾ: പ്രദീപ്കുമാർ, ശിൽപ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.