പന്മന: ഇടപ്പള്ളിക്കോട്ട പോരൂക്കര ആര്.കെ. ഭവനത്തില്‍ രാമചന്ദ്രന് (റിട്ട. അധ്യാപകന്, ട്രാവല്‍സ് ഉടമ -69) നിര്യാതനായി. ഭാര്യ: പരേതയായ മഹിളാമണി. മകന്: ബിനോജ്. മരുമകള്‍: ശിവശ്രീ.