ഓച്ചിറ: കൊറ്റമ്പള്ളി പുല്ലമ്പള്ളിൽ പത്ര ഏജൻറ് രവിയുടെ മകൾ ബിന്ദു (42) നിര്യാതയായി. എറണാകുളം മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രൈബ്യൂണൽ ഉദ്യോഗസ്ഥയാണ്. ഭർത്താവ്: മധു. മക്കൾ: ഋഷികേശ്, ഋതിക.