വർക്കല: വിളബ്ഭാഗം വലിയവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ (88) ലണ്ടനിൽ നിര്യാതനായി. ഭാര്യ: വിമല കൃഷ്ണൻ. മക്കൾ: സുഡേഷ് കൃഷ്ണൻ, റവീണ കൃഷ്ണൻ. മരുമക്കൾ: ട്രവർ, റാൻഡൽ.