പള്ളിപ്പുറം: കെ.പി.എം.എസ് പള്ളിപ്പുറം ശാഖാ സെക്രട്ടറി ശ്രീപാദം കോളനി വിജിതാലയത്തിൽ ബൈജു (44) നിര്യതനായി. പരേതരായ ദാമോദരൻ-രമണി ദമ്പതികളുടെ മകനാണ്.