കല്ലമ്പലം: ഒറ്റൂർ മധുരക്കോട് പണിക്കെൻറവിള വീട്ടിൽ സത്യരാജൻ (67) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: സുനിത, സുലത. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 10ന്.