വെള്ളറട: കുടപ്പനമൂട് കരിമ്പുമണ്ണടി അജിത് ഭവനില്‍ നടേശപ്പണിക്കരുടെയും സുഗതയുടെയും മകന് അജിത് കുമാര്‍ (39) നിര്യാതനായി. ഭാര്യ: ധന്യ. സഹോദരന്: രാജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.