കോട്ടുകാൽ: ഉച്ചക്കട കുഷഭവനിൽ കൃഷ്ണമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണ പണിക്കർ. മക്കൾ: പുഷ്പരാജൻ, മുരളീധരൻ, ഷീല, ഗീത, പരേതരായ ധരണീധരൻ, അജിത. മരുമക്കൾ: സുഷ, ശോഭ, വസന്ത, ജഗൽ പ്രസാദ്, മോഹനൻ, പരേതനായ രത്നാകരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.