തൃക്കണ്ണാപുരം: പൂഴിക്കുന്ന് തേവർവിഴിഞ്ഞി വീട്ടിൽ പരേതനായ നാരായണൻ നാടാരുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ രത്നാഭായി, രവീന്ദ്രൻ (പാസ്റ്റർ, െഎ.പി.സി പൂഴിക്കുന്ന്). ബേബി, ബാബു, വിജയൻ, സുകു. മരുമക്കൾ: രാജു, ജലജകുമാരി, സുജ, പ്രസന്ന, ബിനിഷ. പ്രാർഥന ഞായറാഴ്ച 3.30ന്.