തിരുവനന്തപുരം: മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ ടി.സി.43/1432ൽ എ.എം. ബഷീറിെൻറ ഭാര്യ ഷാഹിതാബീവി (58) നിര്യാതയായി. മക്കൾ: സബിൻ (കുവൈത്ത്), ഐഷാബീഗം. മരുമകൻ: ഹസൻ ഷാ.