ആറ്റിങ്ങല്‍: കോരാണി നെല്ലുവിളമുക്ക് ഷീജ മന്‍സിലില്‍ അബ്ദുൽ റഷീദ് (കടലസാഹിബ് -82) നിര്യാതനായി. ഭാര്യ: ഹാജിറബീവി. മക്കള്‍: ഷീജാബീവി, ഷാബു, ഷീബാബീവി, ഷജീര്‍. മരുമക്കള്‍: പരേതനായ നാസര്‍, ഷിബിന, നൗഷാദ്, ജസീന.