തൊടുപുഴ: അമ്പലം വാർഡിൽ സമൂഹമഠത്തിന് സമീപം ലക്ഷ്മികൃഷ്ണയിൽ റിട്ട. പ്രഫസർ രവിയുടെ ഭാര്യ ഗീത കെ. പിള്ള (എസ്.ബി.ഐ, െനടിയശാല -57) നിര്യാതയായി. മക്കൾ: മീര (യു.എസ്.എ), സേതുനാഥ് (സൗത്ത് ഇന്ത്യൻ ബാങ്ക്, തൊടുപുഴ). മരുമകൻ: നിഥിൻ (യു.എസ്.എ).