തോപ്രാംകുടി: പുളിക്കക്കുന്നേൽ പരേതനായ യോഹന്നാെൻറ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. ചമ്പക്കുളം കൊച്ചുപുരയിൽ കുടുംബാംഗമാണ്. മക്കൾ: വർക്കി, ലീലാമ്മ, മാത്യു, തങ്കമ്മ, സാലി. മരുമക്കൾ: എൽസമ്മ, ജോയി, പരേതരായ ലിസമ്മ, സോമി, തങ്കച്ചൻ.