കലയന്താനി: വെട്ടിമറ്റം ചെന്നമഠത്തിൽ സി.ആർ. ഗോപി (61) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദീപ, അഭിജിത്ത്. മരുമക്കൾ: രാജു, ആരതി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.