കൊടുമൺ: അങ്ങാടിക്കൽ വടക്ക് മലാശ്ശേരിൽ വീട്ടിൽ മുരളി (64) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രതീഷ്, പരേതനായ എം. രാജേഷ്. മരുമകൾ: തുഷാര.