കുളനട: പനങ്ങാട് മുണ്ടുവേലിൽ കിഴക്കേതിൽ എം.കെ. ഹരികുമാറിെൻറ ഭാര്യ സിന്ധു (46) നിര്യാതയായി. മക്കൾ: മിഥുൻ ഹരി, മാധവ് ഹരി.