മൂവാറ്റുപുഴ: ആനിക്കാട് കണിമറ്റത്തിൽ കെ.ജെ. ജോസഫ് (കുഞ്ഞാപ്പച്ചൻ, -79) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: റോയി, രാജു (മുൻ വൈസ് പ്രസിഡൻറ്, ആവോലി പഞ്ചായത്ത്), ടാനിയ, റോബിൻ. മരുമക്കൾ: സെലിൻ, സ്വീബ, ബൈജു, ചഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച 11.30ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.