കൊല്ലം: ജോനകപ്പുറം താജ്മഹൽ തുണ്ടുപുരയിടത്തിൽ താജുദ്ദീൻ കോയ തങ്ങൾ ജോനകപ്പുറം (68 -സിന്ദൂർ ജ്വല്ലറി) നിര്യാതനായി. ഭാര്യ: വഹീദ തങ്ങൾ. മക്കൾ: ജൂബിരി, സഫിന, ലുബിന, ബാഫഖി തങ്ങൾ. മരുമക്കൾ: സനൂപ്, സജിത്, സാജിദ്, രിഹാന.