കൊല്ലം: കിളികൊല്ലൂർ കൈരളി നഗർ (68) മഠത്തിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ജമീലാബീവി (73) നിര്യാതയായി. മക്കൾ: ഇബിനിഷ, നവാസ്. മരുമക്കൾ: നിസാർ (സ്വലേ സൂപ്പർ മാർക്കറ്റ് പള്ളിമുക്ക്), ജുമാബി.