ചവറ: പന്മന ആക്കൽഭാഗം ജയന്തി ഭവനത്തിൽ പരേതരായ കറുത്തകുട്ടിയുടെയും കുഞ്ഞിപ്പെണ്ണിെൻറയും മകൻ കെ. ശശിധരൻ (68) നിര്യാതനായി. മക്കൾ: ജയന്തി, ജയേഷ്. മരുമക്കൾ: സതീഷ്കുമാർ, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.