പുനലൂർ: പുനലൂർ സെൻട്രൽ ബേക്കേഴ്സ് ഉടമ വെട്ടിപ്പുഴ സൗത്ത് നാലുകെട്ടിൽ ഹരികുമാർ (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: നന്ദു, നവ്യേന്ദു. മരുമകൾ: സൂര്യരാജൻ.