പരവൂർ: പൊഴിക്കര കോതേത്തുവീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ഗോമതിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വിജയൻകുറുപ്പ്, അംബികയമ്മ, വേണുക്കുറുപ്പ്, അജിതകുമാരി. മരുമക്കൾ: അഡ്വ. പാരിപ്പള്ളി പരമേശ്വരൻപിള്ള, ശ്യാമകുമാരി, പരേതനായ ശിവശങ്കരപ്പിള്ള.