ഇരവിപുരം: കെ.ബി.എൻ നഗർ 171 എയിൽ അബ്ദുൽ സലാം (70) നിര്യാതനായി. ഭാര്യ: മാരിയത്ത്. മക്കൾ: ഹലീയുമ്മ, പരേതയായ ഷെമി, ഷെമീർ, ഷെഫീഖ്, ഷൈമ. മരുമക്കൾ: സലിം, നൗഷാദ്, സുമയ്യ, ആയിഷ, ഷിയാസ്.