കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീനിലയത്ത് ജെ. ചന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: കായംകുളം ശാന്താഭവനത്ത് പൊന്നമ്മ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുകൾ: നിത്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.