ഇടമുളയ്ക്കൽ: വാഴോട് പ്ലാവിള വീട്ടിൽ ചന്ദ്രശേഖരൻ ആചാരി (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രസാദ്, പ്രദീപ്, പ്രമോദ്. മരുമക്കൾ: രഞ്ജിനി, അനുശ്രി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.