കുളത്തൂപ്പുഴ: കണ്ടൻചിറ അസീസ് മൻസിലിൽ പരേതനായ മുന്‍ ഗ്രാമപഞ്ചായത്തംഗം പരേതനായ ജബ്ബാർ സാഹിബിെൻറ ഭാര്യ മറിയം ബീവി (80) നിര്യാതയായി. മക്കള്‍: ഷാനവാസ്, ഷക്കീല, ഷജീദ, ബീന, സീന. മരുമക്കൾ: എസ്.എ. റഹീം (അഭിഭാഷകന്), ജമാൽ, നിസാർ, ഷാജഹാൻ, സജി.