തേവലക്കര: കോയിവിള പുത്തന്‍സങ്കേതം പുളിയറ പടിഞ്ഞാറ്റതില്‍ സരസമ്മ പിള്ള (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടിപിള്ള. മക്കള്‍: ബിജി കുമാരി, ബിജുകുമാര്‍, ബിനുകുമാര്‍, അനുകുമാര്‍. മരുമക്കള്‍: ഉണ്ണിപിള്ള, ബിന്ദു, ദര്‍ശന. സഞ്ചയനം 15ന് രാവിലെ എട്ടിന്.