ഓച്ചിറ: ചങ്ങൻകുളങ്ങര പണ്ടാരേത്ത് പരേതനായ ഭാർഗവെൻറ ഭാര്യ കമലാഭായി (85) നിര്യാതയായി. മക്കൾ: ഉദയൻ, ഉഷ. മരുമക്കൾ: ഭാർഗവൻ (മുംബൈ) ഉഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.